Scholarship

കോവിഡ് പോരാളികളുടെ കുട്ടികളിൽ കേരളസിലബസിൽ പഠിക്കുന്ന സാമ്പത്തിക പിന്നോക്കമുള്ള 8-9-10 ക്ലാസ്സിലുള്ള എല്ലാവർക്കും സൗജന്യമായ് ഈ മാഷ് ലേണിങ്ങ് ആപ്പ് . കൂടാതെ സാമ്പത്തിക പിന്നോക്കമുള്ള മിടുക്കരായ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് 50% സ്കോളർഷിപ്പോടെ ലേണിങ്ങ് ആപ്പ് കരസ്ഥമാക്കാം വിശദവിവരങ്ങൾക്കായ് 7736965536 എന്ന  നമ്പരിൽ വാട്സപ്പ് ചെയ്യുക. സൗജന്യ സ്കോളർഷിപ്പിനും 50% സ്കോളർഷിപ്പിനും അപേക്ഷിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളും ഫോം പൂരിപ്പിച്ച് ആവശ്യപ്പെട്ട രേഖകൾ സഹിതം മെയിൽ ചെയ്യുകയോ പോസ്റ്റോഫീസ് വഴിയോ അയയ്ക്കുക.

For more Details Contact us

Email : operationshead@webies.co.in
Address: Webies Academy Pvt Ltd. First Floor Town Square Shopping Mall, Puthupally p.o Kayamkulam.Pin:690527
Cart
  • No products in the cart.